ഒന്നും രണ്ടുമല്ല, കൊച്ചി കപ്പൽശാലയ്ക്ക് 500 കോടിയുടെ കരാർ; ഇടപാട് യൂറോപ്പിൽ
യൂറോപ്പിലേക്കുള്ള 500 കോടിയുടെ സർവീസ് ഓപ്പറേഷൻ വെസൽ വിഭാഗത്തിൽപ്പെടുന്ന ഹൈബ്രിഡ് കപ്പൽ നിർമിച്ചു നൽകാനാണ് കൊച്ചി കപ്പൽ ശാലയ്ക്ക് ഏറ്റവും ഒടുവിലായി ഓർഡർ ലഭിച്ചത്
കൊച്ചി: ആഗോള ഷിപ്പിങ് വ്യവസായത്തിലെ ഹബ്ബായി മാറി കൊച്ചിൻ ഷിപ്പ് യാർഡ്. കൊച്ചി കപ്പൽ ശാലയ്ക്ക് ഏറ്റവും ഒടുവിൽ എത്തിയ ഓർഡർ യൂറോപ്പിലേക്കുള്ള 500 കോടിയുടെ സർവീസ് ഓപ്പറേഷൻ വെസൽ വിഭാഗത്തിൽപ്പെടുന്ന ഹൈബ്രിഡ് കപ്പൽ നിർമിച്ചു നൽകാനാണ്.