പ്ലസ് വണ്‍ അലോട്ട്മെന്‍റ് തിയതി വീണ്ടും മാറ്റി; ആദ്യ ലിസ്റ്റ് വെള്ളിയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ആരംഭിക്കാനിരുന്ന പ്ലസ് വൺ അലോട്ട്മെന്‍റ് മാറ്റിവച്ചു. ആദ്യ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം വെള്ളിയാഴ്ച രാവിലെ 11 മുതൽ ആരംഭിക്കും.

ഇത് 10 ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും. സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റും വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More