ലോകം അവസാനിക്കുമെന്ന് കേട്ട് ഫുഡ് കഴിക്കാതെ മരിക്കേണ്ടി വരുമല്ലോ എന്ന് ഭയന്ന് കൂടുതല്‍ കഴിക്കാന്‍ തുടങ്ങി; സൂരജ് സണ്‍
കൊച്ചി: മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ താരം ഇപ്പോൾ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഇതിന്റെ തിരക്കിലാണ് സൂരജ്. അഭിനയ തിരക്കിനിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇതിലൂടെ തന്റെ വിശേഷങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താൻ പെട്ടെന്ന് തടിവെച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് സൂരജ്.
2020)അയ്യോ സൂരജ് ഇപ്പോ വല്ലാണ്ട് തടിച്ചു പോയി .. എന്ന് പറയാറില്ലേ ??എന്നാല്‍ കേട്ടോ… വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും….??…
പക്ഷേ ഇപ്പോള്‍ ചക്ക മാത്രമേ കായ്ക്കുന്നുള്ളൂ ??ആദ്യം എനിക്ക് എന്നോട് പ്രണയമായിരുന്നു. ഇപ്പൊ എനിക്ക് ഫുഡിനോട് പ്രണയമാണ് ? 2020 ലോകം അവസാനിക്കുമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഫുഡ് കഴിക്കാതെ മരിക്കേണ്ടി വരുമല്ലോ എന്ന് ഭയന്ന് ഞാന്‍ ഇഷ്ടമുള്ള ഫുഡ് ആവശ്യത്തില്‍ കൂടുതല്‍ കഴിക്കാന്‍ തുടങ്ങി ?? ലോകം അവസാനിച്ചില്ല … ?? അതുപോലെ എന്റെ ഭക്ഷണം തീറ്റയും അവസാനിച്ചില്ല ??