ദുബായ്: സഹപ്രവർത്തകനെ അധിക്ഷേപിച്ച യുവാവിന് പിഴ ചുമത്തി കോടതി. ഏഷ്യൻ വംശജനായ യുവാവിനാണ് പിഴ ചുമത്തപ്പെട്ടത്. സഹപ്രവർത്തകനായ അറബ് പൗരനെ അധിക്ഷേപിച്ച് ഇ-മെയിൽ സന്ദേശം അയച്ചതിനാണ് യുവാവിന് ശിക്ഷ ലഭിച്ചത്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇതിന് ശേഷമാണ് പ്രതിയ്ക്ക് കോടതി ശിക്ഷ വിധിച്ചത്